നവകേരള സദസ്: യൂത്ത്ഫ്രണ്ട് (എം) ഹെൽപ്പ് ഡസ്ക് തുടങ്ങും

New Update
youth front m help desk

പാലാ: നവകേരള സദസിൽ പങ്കെടുക്കുവാൻ എത്തുന്നവർ മന്ത്രിമാർക്ക് നൽകുവാനുള്ള നിവേദനങ്ങളും പരാതികളും നിർദേശങ്ങളും തയ്യാറാക്കുവാൻ ജനങ്ങളെ സഹായിക്കുന്നതിന് യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ സഹായകേന്ദ്രം തുറക്കും. 

Advertisment

വനിതകൾക്കായി വനിതാ കോൺഗ്രസ് പ്രവർത്തകരും പ്രത്യേക ഹെൽപ്പ് ഡസ്ക്ക് തുറക്കും.

Advertisment