Advertisment

ന്യൂജന്‍ ട്രെന്‍ഡ് ആയ മാക്ബുക്ക് ലാപ്ടോപ്പുകള്‍ 77990 രൂപ മുതലും i3 ലാപ്ടോപ്പുകള്‍ വെറും 29990 മുതലും. എല്‍.ഇ.ഡി ടി.വികള്‍ 5999 രൂപ മുതല്‍. 43 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികള്‍ക്കുപോലും 12999 രൂപ. 499 രൂപ മുതല്‍ ഫോണുകള്‍. 1.3 ടൺ എസികള്‍ 23990 മുതല്‍. അതിശയിപ്പിക്കുന്ന വിലക്കുറവുമായി ഓക്സിജന്‍ ഷോറൂമുകളില്‍ ക്രിസ്തുമസ് മെഗാ സെയില്‍  23 മുതല്‍ 27 വരെ

അതിശയിപ്പിക്കുന്ന വിലയിലാണ് ചില ഇലക്രോണിക്സ് ഉത്പന്നങ്ങള്‍ ഓക്സിജന്‍ മെഗാ സെയിലിലൂടെ അവതരിപ്പിക്കുന്നത്. വെറും 499 മുതലാണ് ഫോണുകളുടെ വില ആരംഭിക്കുന്നത്. സ്മാർട്ട്ഫോണുകൾ വെറും 4999 മുതലും ലഭ്യമാകും.

New Update
oxygen digital shop-4

കോട്ടയം: കേരളത്തിലെ ഒന്നാംനിര ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് ഡീലര്‍ ആയ ഓക്സിജന്‍ വമ്പന്‍ വിലക്കുറവും ഈസി വായ്പാ പദ്ധതികളുമായി 5 ദിവസത്തെ ക്രിസ്തുമസ് മെഗാ സെയില്‍ സംഘടിപ്പിക്കുന്നു. 23 മുതൽ 27 വരെ യാണ് ഓക്സിജന്‍ ഷോറൂമുകളില്‍ ക്രിസ്തുമസ് മെഗാ സെയില്‍ നടക്കുക.

Advertisment

 അതിശയിപ്പിക്കുന്ന വിലയിലാണ് ചില ഇലക്രോണിക്സ് ഉത്പന്നങ്ങള്‍ ഓക്സിജന്‍ മെഗാ സെയിലിലൂടെ അവതരിപ്പിക്കുന്നത്. വെറും 499 മുതലാണ് ഫോണുകളുടെ വില ആരംഭിക്കുന്നത്. സ്മാർട്ട്ഫോണുകൾ വെറും 4999 മുതലും ലഭ്യമാകും.  


oxygen digital shop-2

ന്യൂജന്‍ ട്രെന്‍ഡ് ആയി മാറിയ മാക്ബുക്ക് ലാപ്ടോപ്പുകള്‍ വെറും 77990 രൂപ മുതൽ ലഭ്യമാണ്. i3 ലാപ്ടോപ്പുകള്‍ വെറും 29990 മുതലും മെഗാ സെയിലില്‍ റെഡി.  

മികച്ച ബ്രാന്‍ഡുകളുടെ റഫ്രിജിറേറ്ററുകള്‍ 9690 മുതലും, വാഷിംഗ്‌ മെഷീൻ വെറും 6390 മുതലും ലഭിക്കുന്നു. എല്‍.ഇ.ഡി ടിവികളുടെ വില ആരംഭിക്കുന്നതുതന്നെ വെറും 5999 മുതലാണ്. 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികള്‍ 6999 രൂപയ്ക്കാണ് വില്‍പ്പന തുടങ്ങുന്നത്. 


ഒരു സാധാരണ ഭവനത്തിലേയ്ക്ക് ആവശ്യമായ 43 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികള്‍ പോലും ഈ ദിവസങ്ങളില്‍ 12999 രൂപയ്ക്ക് ലഭിക്കും. ഇനി 55 ഇഞ്ച് വലിയ സ്ക്രീന്‍ സ്മാര്‍ട്ട് ടി വി വേണമെങ്കില്‍ അതിനും വില 26999 മാത്രമേ ഉള്ളൂ.


oxygen digital shop-3

അതും മികച്ച ബ്രാന്‍ഡുകള്‍. 23990 മുതല്‍ 1.3 ടൺ എസികള്‍ ലഭ്യമാണ്. 1.5 ടണ്‍ എസികള്‍ 26990 രൂപയ്ക്ക് ലഭിക്കും. എയര്‍ കൂളറുകള്‍ 3999 മുതലുള്ള വിലകളില്‍ ലഭ്യമാണ്. സീലിങ് ഫാനുകള്‍ 999 രൂപയ്ക്ക് ലഭിക്കും. 

  കൂടാതെ അയണ്‍ ബോക്സുകള്‍ 399 മുതലും അപ്പച്ചട്ടികള്‍ 299 മുതലും ചോപ്പർ 199 മുതലും ലഭിക്കും. പ്രഷര്‍ കുക്കർ 599 മുതലും കെറ്റിലുകള്‍ 399 മുതലും റെഡി. ഇങ്ങനെ മിക്ക ഉത്പണങ്ങള്‍ക്കും വമ്പന്‍ മെഗാ സെയില്‍ ഓഫറുകളാണ് ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്. 

ക്രിസ്തുമസ് മെഗാ സെയില്‍ ഓഫറുകള്‍ കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും  ലഭ്യമായിരിക്കും.

Advertisment