/sathyam/media/media_files/5sT6OCPVUWYJCnAFWNNm.jpg)
പാലാ: കേരള ഗവണ്‍മെന്‍റ് ഡവലപ്മെന്‍റ് പെര്‍മിറ്റായ കെ-റെറ രജിസ്ട്രേഷനുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ വില്ല പ്ലോട്ട് പ്രൊജക്ട് പാലായില്‍ സജ്ജമായി. പാലാ കൊട്ടാരമറ്റത്ത് പാലാ ടൗണില്‍ നിന്നും 2 കിലോമിറ്റര്‍ മാത്രം ദൂരത്താണ് ഡ്വെല്ലിംങ്ങ് ഹോംസ് എന്ന പേരില്‍ ഗേറ്റഡ് വില്ല പ്ലോട്ട് പ്രൊജക്ട് ആരംഭിച്ചിരിക്കുന്നത്.
/sathyam/media/media_files/tGvvygNJDyEKzLSc4ICZ.jpg)
5 ഏക്കര്‍ സ്ഥലത്ത് 30 ഹോസ് പ്ലോട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ 52 സെന്‍റ് സ്ഥലത്ത് പ്ലേ ഗ്രൗണ്ട്, പാര്‍ക്ക്, പൊതു പാര്‍ക്കിംങ്ങ് ഗ്രൗണ്ട് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ പ്ലോട്ടുകളിലേയ്ക്കും കിണര്‍ വെള്ളം, പൊതു വാട്ടര്‍ ടാങ്ക് എന്നിവ ലഭ്യമാണ്. നിലവില്‍ തന്നെ എല്ലാ പ്ലോട്ടുകളിലും വൈദ്യുതി ലൈന്‍, വാട്ടര്‍ ലൈന്‍, സൗരോര്‍ജ ലൈറ്റുകള്‍, മിനി പാര്‍ക്ക്, 6 മീറ്റര്‍ ടാര്‍ റോഡ് എന്നിവ സജ്ജമാണ്.
/sathyam/media/media_files/RNK1XzXqX1aDoKqeO2eX.jpg)
പാലാ - എറണാകുളം റൂട്ടില്‍ കൊട്ടാരമറ്റത്ത് നെല്ലിയാനി ഭാഗത്ത് ഹൈവേയില്‍ നിന്നും 200 മീറ്റര്‍ മാത്രം സമീപത്താണ് ഡ്വെല്ലിംങ്ങ് ഹോം വില്ല പ്ലോട്ട് പ്രൊജക്ട് സ്ഥിതിചെയ്യുന്നത്.
വില്ല പ്രൊജക്ടാണെങ്കിലും പ്ലോട്ടുകള്‍ വാങ്ങി ഉടമയ്ക്കുതന്നെ സ്വന്തം നിലയില്‍ പ്ലാനും സ്കെച്ചും തയ്യാറാക്കി വീട് നിര്‍മ്മിക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. മറ്റ് വില്ല പ്രൊജക്ടുകളില്‍ കമ്പനി നല്‍കുന്ന പ്ലാനിനനുസരിച്ചായിരിക്കും വീട് നിര്‍മ്മാണം നടക്കുക.
/sathyam/media/media_files/I38WS8AxvfpeewPgvxBl.jpg)
എത്ര വലിയ വെള്ളപ്പൊക്കം വന്നാലും വെള്ളം കയറാത്ത സ്ഥലത്താണ് പ്രൊജക്ട് സ്ഥിതിചെയ്യുന്നത്. അതേസമയം, സുലഭമായ കിണര്‍ വെള്ള സ്രോതസും ലഭ്യമാണെന്നതാണ് ഇതിന്‍റെ പ്രത്യേകത.
അതേസമയം പാലായിലെ പൊതു നിലവാരത്തിലുള്ള മാര്‍ക്കറ്റ് വിലയ്ക്കും താഴെയാണ് പ്ലോട്ടുകളുടെ വില എന്ന പ്രത്യേകതയുമുണ്ട്. എല്ലാ പ്ലോട്ടുകളും കരിങ്കല്‍ ഭിത്തികെട്ടി തിരിച്ച് സെന്‍റുകള്‍ അടയാളപ്പെടുത്തിയതാണ്. പ്രൊജക്ടിന്‍റെ ആരംഭത്തില്‍ തന്നെ ഇതിനകം 10 പ്ലോട്ടുകള്‍ വില്‍പനയും നടന്നു.
/sathyam/media/media_files/p0BI8CqmHc2cLRq29Xxd.jpg)
സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റിന്‍റെ മറവില്‍ വന്‍ തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നുവന്നതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റ് പാസാക്കിയ റിയല്‍ എസ്റ്റേറ്റ് നിയമത്തിന്‍റെ ചുവടുപിടിച്ചുള്ള കേരള ഗവണ്‍മെന്‍റ് ഡവലപ്മെന്‍റ് പെര്‍മിറ്റ് (K-RERA) നേടിയ കോട്ടയം ജില്ലയിലെ തന്നെ ഏക പ്രൊജക്ടാണിത്.
അതിനാല്‍ തന്നെ ഇടപാടുകാര്‍ക്ക് വിശ്വാസയോഗ്യമായി ഇതിനെ സമീപിക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447808745, 9447868897.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us