New Update
/sathyam/media/media_files/VK335dwlNM45yLcCvIUQ.jpg)
പാലാ: കൊല്ലപ്പള്ളിയില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാര്‍ ഇടിച്ചു മരിച്ചു. കണങ്കൊമ്പില്‍ അഗസ്റ്റ്യന്‍ മാത്യു (ബേബി ചേട്ടന്‍ - 70) ആണ് മരിച്ചത്. കൊല്ലപ്പള്ളിയില്‍ വര്‍ഷങ്ങളായി ഡ്രൈവിംഗ് സ്കൂള്‍ നടത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 3 മണിയോടെ കൊല്ലപ്പള്ളി കടനാട് റൂട്ടില്‍ കള്ളു ഷാപ്പിന് സമീപമാണ് അപകടം സംഭവിച്ചത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us