മുത്തോലി: തെങ്ങുംതോട്ടത്തിൽ സ്ക്കറിയ വർക്കി (അപ്പച്ചൻ- 84) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച 3 - ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരുണാപുരം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി കുറവിലങ്ങാട് പരുന്തനോലിൽ കുടുംബാംഗം.
മക്കൾ: വി.എൽ. സെബാസ്റ്റ്യൻ, സിസ്റ്റർ അനിറ്റ എസ്.സി (മഡഗാസ്ക്കർ), മേഴ്സി ജോയി, ലൗലി ജെയ്സ് (സൗദി), ഷിജു ജോർജ് (യു.കെ). മരുമക്കൾ: റെജീനാ സെബാസ്റ്റ്യൻ പാറുത്തൊട്ടിയിൽ (കൂടല്ലൂർ), ജോയി ആന്റണി കൊള്ളി മാന്തറയിൽ വൈക്കം (ബഹറിൻ), ജെയിസ് ഇടത്താനിയിൽ കോഴാ (കുവൈറ്റ്), ദീപ്തി മംഗലത്തിൽ കട്ടച്ചിറ (യു.കെ).
മൃതദേഹം തിങ്കളാഴ്ച രാവിലെ 8 - ന് ഭവനത്തിൽ കൊണ്ടുവരും.