Advertisment

കൊടും ചൂടില്‍ നിന്ന് രക്ഷനേടാന്‍ എസികള്‍ക്ക് വമ്പന്‍ ഡിസ്കൗണ്ട് സെയില്‍ പ്രഖ്യാപിച്ച് ഓക്സിജന്‍. ഒരു രൂപ പോലും മുടക്കാതെ പൂര്‍ണ ഇഎംഐ സ്കീമുകള്‍. 2024 മോഡല്‍ ലോകോത്തര ബ്രാന്‍ഡഡ് എസികള്‍ വെറും 23990 മുതല്‍. ഇനി ഓക്സിജനിലൂടെ കേരളം കൂളാകും !

New Update
oxygen digital shop nagampadom-2

കോട്ടയം: കേരളം കൊടും ചൂടിലേയ്ക്ക് പ്രവേശിച്ചിരിക്കവേ എയര്‍ കണ്ടീഷണറുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി കേരളത്തിലെ നമ്പര്‍ വണ്‍ ഡിജിറ്റല്‍ & ഇലക്ട്രോണിക്സ് ഡീലറായ ഓക്സിജന്‍ രംഗത്ത്. 

Advertisment

oxygen digital shop nagampadom-2

ഒരു രൂപപോലും മുടക്കാതെ പൂര്‍ണമായും ഇഎംഐ വായ്പാ സ്കീമില്‍ എസികള്‍ അതിവേഗം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയില്‍ വമ്പന്‍ വിലക്കുറവാണ് ഓക്സിജന്‍റെ മറ്റൊരു ഓഫര്‍.

മാത്രമല്ല, ഓക്സിജനില്‍ നിന്നു വാങ്ങുന്ന ഏത് കമ്പനികളുടെ എസികള്‍ക്കും 5 വര്‍ഷത്തെ സമ്പൂര്‍ണ പരിരക്ഷയും സ്ഥാപനം ഓഫര്‍ ചെയ്യുന്നു. അതിനു പുറമെ എക്സ്ചേഞ്ച് ഓഫര്‍, ആകര്‍ഷകമായ ഇഎംഐ സ്കീമുകള്‍ എന്നിവയും നല്‍കുന്നു.


1 ടണ്‍ ത്രീസ്റ്റാര്‍ എസികള്‍ക്ക് 23990 രൂപ മുതല്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ലഭ്യമാകുക. 1.5 ടണ്‍ എസികള്‍ക്കുപോലും 27990 രൂപ മുതലാണ് വില. 2 ടണ്‍ എസികള്‍ 39990 രൂപ മുതലും ലഭിക്കും.


oxygen ac sale

എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും ഏറ്റവും പുതിയ 2024 മോഡല്‍ എസികളാണ് ഇവിടെ വില്പനയ്ക്ക് തയാറായിരിക്കുന്നത്. എല്ലാ കമ്പനികളുടെയും മികച്ച കളക്ഷന്‍സ് ഓക്സിജന്‍ ഷോറൂമുകളില്‍ ലഭ്യമായിരിക്കും. 

ഫെബ്രുവരി 15 മുതല്‍ 29 വരെയാണ് ഓഫര്‍ കാലാവധി. ഓക്സിജന്‍റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ഓഫറുകള്‍ നിലനില്‍ക്കും.

ഷോറൂമുകളില്‍ തന്നെ ലളിതമായ വ്യവസ്ഥയില്‍ '0' ഡൗണ്‍ പേയ്മെന്‍റില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ റെഡിയാണ്.

ലോകോത്തര ബ്രാന്‍ഡുകളുടെ വൈദ്യുതി ഉപഭോഗം കുറവുള്ള സാങ്കേതിക വിദ്യകളോടുകൂടിയ എസികള്‍ക്ക് നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളുമാണ് ലഭ്യമാക്കുകയെന്ന് ഓക്സിജന്‍ സിഇഒ ഷിജോ കെ തോമസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് - Mob: 9020100100  

Advertisment