New Update
/sathyam/media/media_files/qFVxKMvU185mBXb6t2eJ.jpg)
മുട്ടുചിറ: മുട്ടുചിറ കുടിയത്തുകുഴുപ്പിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ - 92 (റിട്ടയേർഡ് ടീച്ചർ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3.45 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനാ പള്ളിയിൽ.
Advertisment
മക്കൾ: ജോർജ്, റോസ്മേരി, ജിമ്മി (ഓസ്ട്രിയ). മരുമക്കൾ: സൗമിനി മാരിപ്പുറത്ത് പയസ് മൗണ്ട്, ജോർജ് ഈട്ടിയ്ക്കൽ കുമളി, അനൂജ പത്തുപറയിൽ കൊട്ടാരപ്പള്ളി.