ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/media_files/WtchKLFIATa0t7obQmYK.jpg)
പാലാ: പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കടപ്പാട്ടുര്‍ സ്വദേശിനി ഗൗരീകൃഷ്ണ ടി.ആര്‍ (17) ആണ് മരിച്ചത്. ടര്‍ഫില്‍ കായിക പരിശീലനത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭൗതിക ശരീരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2:30 ന് സ്കൂളിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us