Advertisment

പൂഞ്ഞാർ ചൂണ്ടിയാനിപ്പുറത്ത് സി.ഡി സെബാസ്റ്റ്യന്‍റെ മകൻ ക്രിസ്റ്റോ മാനുവൽ (17) നിര്യാതനായി

New Update
obit christo manual

പൂഞ്ഞാര്‍: പൂഞ്ഞാർ ചൂണ്ടിയാനിപ്പുറത്ത് സി.ഡി സെബാസ്റ്റ്യന്റെ മകൻ ക്രിസ്റ്റോ മാനുവൽ (17) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഭവനത്തിലാരംഭിച്ച് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. മാതാവ് മോളി, ഭരണങ്ങാനം കിഴപറയാർ ഈഴപ്പറമ്പിൽ കുടുംബാഗം. സഹോദരൻ പരേതനായ അഗ്രീഷ്. 

മൃതദേഹം ഇന്നു വൈകുന്നേരം 5.30ന് പൂഞ്ഞാറിലുള്ള വസതിയിലെത്തിക്കും. 

Advertisment