കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം

New Update
trees in danderous condision

കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും സ്ഥല ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റണം. മുറിച്ച് മാറ്റാത്തത് മൂലമുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങള്‍ക്കും ആ വ്യക്തി/ സ്ഥാപനം മാത്രം  ഉത്തരവാദിയായിരിക്കുന്നതും  ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം നിയമ നടപടികള്‍ക്ക് വിധേയരകുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.

Advertisment
Advertisment