കേരള ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള തീയതി നീട്ടി

New Update
date extended

കോട്ടയം: കേരള ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിബോർഡ് അംഗങ്ങൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

Advertisment
Advertisment