New Update
/sathyam/media/media_files/eNkcpVZMVIVLWwiM8AeD.jpg)
പാലാ: മുരിക്കുംപുഴ വെള്ളാപ്പള്ളിൽ പരേതനായ ആർ. രാഘവൻനായരുടെ ഭാര്യ കെ.എൽ. സുകുമാരിയമ്മ (90) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച 12.30 ന് വീട്ടുവളപ്പിൽ. പൂഞ്ഞാർ കൈപ്പുഴ കുടുംബാംഗമാണ്. മക്കൾ: അഡ്വ. ടി.ആർ സന്തോഷ് വെള്ളാപ്പള്ളിൽ, പരേതനായ ടി.ആർ സുരേഷ്കുമാർ, വി.ആർ സൈജിമോൾ (നിലമ്പൂർ). മരുമക്കൾ: ഗിരിജ സന്തോഷ്, ഇന്ദുചൂഡൻ പ്രാണശേരിയിൽ (നിലമ്പൂർ).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us