New Update
/sathyam/media/media_files/kuqP59of47YXpXrqPKqE.jpg)
പാലാ: അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ തിരുമേനി പാലാ രൂപതയുടെ ആത്മീയ ആചാര്യനാണെന്നും നാനാ ജാതി മതസ്ഥരെ ഏകോദര സഹോദരങ്ങളെ പോലെ അദ്ദേഹം കണ്ടിരുന്നതെന്നും പാലായുടെ വികസനത്തിന് അദ്ദേഹം നൽകിയിരിക്കുന്ന സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടില്ലായെന്നും മെത്രാഭിഷേക സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന പള്ളിക്കാപ്പറമ്പിൽ തിരുമേനിയെ സന്ദർശിച്ച് ആശംസകൾ അർപ്പിച്ച ശേഷം യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us