ഓണ വിപണിയില്‍ പുതു തന്ത്രങ്ങളൊരുക്കി 'എന്‍സിഎസ് വസ്ത്രം' ! ഓണപ്പുടവയ്ക്കൊപ്പം സമ്മാനമായി പൊന്നും ! ആധുനിക ഡിസൈനര്‍ സ്റ്റുഡിയോ ഉള്‍പ്പെടെ ഒരുക്കി വിവാഹ ഷോപ്പിങ്ങും !

ബംബര്‍ സമ്മാനമായ ഒന്നാം സമ്മാനം 5 പവനാണ്. രണ്ടാം സമ്മാനം 3 പവനും മൂന്നാം സമ്മാനം 2 പവനുമാണ്. ഇതു കൂടാതെ ദിവസവും 5 പേര്‍ക്ക് ഓണക്കോടിയും സമ്മാനമായി നല്‍കുന്നു.

New Update
ncs vasthram

കോട്ടയം: ഓണ വിപണിയില്‍ വ്യത്യസ്തമായ പരീക്ഷണങ്ങളുമായാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ ഇത്തവണ രംഗത്തു വന്നിരിക്കുന്നത്.

Advertisment

ഓണപ്പുടവ വാങ്ങിയാല്‍ ഒപ്പം പൊന്ന് സമ്മാനമായി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് കോട്ടയം, തിരുവല്ല 'എന്‍സിഎസ് വസ്ത്രം' ഷോറൂമുകള്‍. 

ആഗസ്റ്റ് 17 മുതല്‍ സെപ്തംബര്‍ 16 വരെ എന്‍സിഎസ് വസ്ത്രയുടെ ഷോറൂമുകളില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 10 പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കുകയാണ്. വിലക്കുറവിനൊപ്പമാണ് സമ്മാനങ്ങള്‍.

ബംബര്‍ സമ്മാനമായ ഒന്നാം സമ്മാനം 5 പവനാണ്. രണ്ടാം സമ്മാനം 3 പവനും മൂന്നാം സമ്മാനം 2 പവനുമാണ്. ഇതു കൂടാതെ ദിവസവും 5 പേര്‍ക്ക് ഓണക്കോടിയും സമ്മാനമായി നല്‍കുന്നു.

കോട്ടയത്ത് സിഎംഎസ് കോളജിന് എതിര്‍വശത്തും തിരുവല്ലയില്‍ ക്രോസ് ജംങ്ങ്ഷനിലുമാണ് എന്‍സിഎസ് വസ്ത്രം ഷോറൂമുകള്‍ സ്ഥിതിചെയ്യുന്നത്.

വിവാഹ ഷോപ്പിങ്ങുകള്‍ക്ക് ലേറ്റസ്റ്റ് കാഞ്ചീപുരം ബ്രൈഡല്‍ സാരികളുടെ വിപുലമായ ശേഖരമാണ് എന്‍സിഎസ് ഒരുക്കിയിരിക്കുന്നത്. ഡിസൈനിംങ്ങ് സ്റ്റുഡിയോ ഉള്‍പ്പെടെ ഒരുക്കിയാണ് വസ്ത്രം ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

Advertisment