New Update
/sathyam/media/media_files/ZzOSj2y7CO9n60dmg9pL.jpg)
പാലാ: ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇദം പ്രഥമായി നറുക്കെടുപ്പിലൂടെ നടന്ന ഉപദേശകസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി അഡ്വ. കെപി സനൽകുമാർ, വൈസ്. പ്രസിഡന്‍റായി എ.യു മോഹനകുമാർ അമ്പലപ്പുറത്ത്, സെക്രട്ടറിയായി അഡ്വ. സുമൻ സുന്ദർരാജ്, ജോയിന്‍റ് സെക്രട്ടറിയായി ഐഷ ജഗദീഷ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അനിൽ പല്ലാട്ട്, അഡ്വ. കെ യു ഹരികൃഷ്ണൻ, ദിനേഷ്‌കുമാർ കുഴിവേലിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
Advertisment
തുടന്ന് നടന്ന യോഗത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്ന് മുതൽ പതിമൂന്ന് വരെ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us