യുവ സാഹിത്യകാരി സിജിത അനിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം

New Update
sijitha anil

പാലാ: യുവ സാഹിത്യകാരി സിജിത അനിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വ്യാപാരിയായ പാലാ ഇടമറ്റം ഞൊണ്ടിമക്കൽ അനിലിന്റെ ഭാര്യയാണ്. 

Advertisment

നിരവധി നോവലുകൾ, കഥ, കവിതാ സമാഹാരങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്. ഹൊറർ നോവലുകൾ എഴുതുന്ന വനിത എന്ന പ്രത്യേകതയും സിജിതയ്ക്ക് ഉണ്ട്.

Advertisment