കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രം ഏകാദശി മഹോത്സവം ഡിസംബര്‍ 5 ന് കൊടിയേറും

New Update
kurichithanam poothrukovil temple festival

കുറിച്ചിത്താനം: കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രം ഏകാദശി മഹോത്സവം ഡിസംബര്‍ 5 ന് കൊടിയേറി 12 ന് മണ്ണയ്ക്കനാട് ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ നടക്കുന്ന ആറാട്ടോടുകൂടി സമീപിക്കും.

Advertisment

ഗുരുവായൂര്‍ ഏകാദശി ദിവസമായ ഡിസംബര്‍ 11 ന് ആണ് ദക്ഷിണ ഗുരുവായൂര്‍ എന്നുകൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ ഏകാദശിവിളക്ക്. പള്ളിവേട്ടയും അന്നുതന്നെ നടക്കുന്നു.