പെരുവ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

New Update
പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിൽ താല്‍ക്കാലിക അദ്ധ്യാപക ഒഴിവ്

പെരുവ: പെരുവ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ബോട്ടണി ജൂനിയർ, കെമിസ്ട്രി ജൂനിയർ എന്നീ തസ്തികകളില്‍ താൽക്കാലിക ഒഴിവുണ്ട്. ജൂൺ 12ന് വ്യാഴാഴ്ച 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ അർഹരായ ഉദ്യോഗാർത്ഥികൾ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 04829 292511.