ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

New Update
uzhavoor college independence celebration

ഉഴവൂര്‍: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ ഡോക്ടർ സിൻസി ജോസഫിന്റെ അധ്യക്ഷതയിൽ കോളേജ് അങ്കണത്തിൽ നടന്നു. 

Advertisment

uzhavoor college independence celebration-2

കോളേജ് പൂർവ വിദ്യാർത്ഥിയും കേരള സ്റ്റേറ്റ് എക്സ് സർവീസ് ഉഴവൂർ യൂണിറ്റ് പ്രസിഡന്റുമായ ക്യാപ്റ്റൻ ബിജു മാത്യു വിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

uzhavoor college independence celebration-3

വൈസ് പ്രിൻസിപ്പൽ ഡോ. കെ.സി. തോമസ്, എൻ.സി.സി. കോർഡിനേറ്റർ ക്യാപ്റ്റൻ ജയ്സ് കുര്യൻ, എൻ.എസ്. എസ്. കോർഡിനേറ്റർ ശ്രീമതി ജിന്നു അന്നാ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

uzhavoor college independence celebration-4

അധ്യാപക അനധ്യാപകർ, എൻസിസി, എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ, വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment