ചുഴലിക്കാറ്റ്: രാമപുരത്ത് വീടുകള്‍ക്ക് നാശനഷ്ടം

ചുഴലികാറ്റിൽ രാമപുരം പഞ്ചായത്തിലെ കൂടപ്പുലത്തും പരിസരപ്രദേശങ്ങളിലും വീടുകൾക്കും, കൃഷിക്കും, വൈദ്യുത ലൈനിലും കനത്ത നാശനഷ്ടം

New Update
rmprm

കോട്ടയം: ചുഴലികാറ്റിൽ രാമപുരം പഞ്ചായത്തിലെ കൂടപ്പുലത്തും പരിസരപ്രദേശങ്ങളിലും വീടുകൾക്കും, കൃഷിക്കും, വൈദ്യുത ലൈനിലും കനത്ത നാശനഷ്ടം. വീടുകളുടെ മുകളില്‍ മരം വീണും മറ്റുമാണ് നാശനഷ്ടമുണ്ടായത്.

Advertisment

Advertisment