പാലായില്‍ റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാന്‍ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുരു കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം

New Update
infant kid

പാലാ: റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാന്‍ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുരു കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

Advertisment
Advertisment