New Update
/sathyam/media/media_files/M2QQFPzCjDt5dfTRjvSW.jpg)
കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയത്തിനായി കുടുക്കമറ്റത്ത് കുടുംബയോഗം നടത്തി. കേരളാ കോൺഗ്രസ് -എം ഉന്നതാധികാരസമിതിയംഗം എം.എസ് ജോസ് ഉദ്ഘാടനം ചെയ്തു. വക്കച്ചൻ കൊള്ളിമാക്കീൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ സിബി മാണി, സദാനന്ദശങ്കർ, ടിഎസ്എൻ ഇളയത്, ഡാർലി ജോജി, ജിനു പോർക്കല്ലേൽ, സിജു പുതിയിടം, ജോസ് മണക്കാട്ട്, എ.പി പ്രകാശ്, ശശി കാളിയോരത്ത് എന്നിവർ പ്രസംഗിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us