ജവഹർ നവോദയ ലാറ്ററൽ എൻട്രി; ഒക്ടോബർ ഏഴുവരെ

ജവഹർ നവോദയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷത്തേക്കു ഒൻപത്, പതിനൊന്നു ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ ഏഴുവരെ രജിസ്റ്റർ ചെയ്യാം

New Update
students11


ജവഹർ നവോദയ ലാറ്ററൽ എൻട്രി; ഒക്ടോബർ ഏഴുവരെ

കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷത്തേക്കു ഒൻപത്, പതിനൊന്നു ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ ഏഴുവരെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ navodaya. nic. in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9562901232, 04812578402.

Advertisment
Advertisment