New Update
/sathyam/media/media_files/4WMDxadf5Wc0Cg4MkMp8.jpg)
വെളിയന്നൂർ: പണിക്കുന്നേൽ അമ്മിണി അമ്മ (80) അന്തരിച്ചു. ഭർത്താവ് പ്രഭാകരൻ നായർ. മക്കൾ : അമ്പിളി, അംബിക, പരേതനായ ജയചന്ദ്രൻ (എം ജി യൂണിവേഴ്സിറ്റി). മരുമക്കൾ : രമേശ് (കുന്നുംപുറത്ത് പുതുവേലി), ഗോപകുമാർ (പയ്യമ്പറ , ചങ്ങനാശേരി). സംസ്കാരം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. പരേത ഏഴാച്ചേരി മേനാച്ചേരി കുടുംബാംഗമാണ്.
.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us