കുറവിലങ്ങാട് ആണ്ടാശ്ശേരിൽ എ.എൽ. ജോർജ് നിര്യാതനായി

ആണ്ടാശ്ശേരിൽ എ.എൽ ജോർജ് നിര്യാതനായി. സംസ്‌കാരം നാളെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
al george

കുറവിലങ്ങാട്: ആണ്ടാശ്ശേരിൽ എ.എൽ ജോർജ് (കുഞ്ഞുമോൻ-47) നിര്യാതനായി. സംസ്‌കാരം നാളെ ( 30 ) 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: സിനി ആയാംകുടി പട്ടേൽ കുടുംബാംഗം.   മക്കൾ: ജോയൽ, ജെറീന (ഇരുവരും വിദ്യാർത്ഥികൾ). 

Advertisment
Advertisment