Advertisment

അറുനൂറ്റിമംഗലം തോപ്പിൽ ത്രേസ്യാമ്മ ഉലഹന്നാൻ നിര്യാതയായി

തോപ്പിൽ ത്രേസ്യാമ്മ ഉലഹന്നാൻ അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ10 ന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അറുനൂറ്റിമംഗലം സെൻ്റ് തോമസ് മലകയറ്റ പള്ളിയിൽ

New Update
thresiama ulahannan

അറുനൂറ്റിമംഗലം: തോപ്പിൽ ത്രേസ്യാമ്മ ഉലഹന്നാൻ (94) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ10 ന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അറുനൂറ്റിമംഗലം സെൻ്റ് തോമസ് മലകയറ്റ പള്ളിയിൽ. ഭർത്താവ്: പരേതനായ ഉലഹന്നാൻ.

മക്കൾ: ജോർജ്, പരേതനായ ജോസഫ്, ചിന്നമ്മ, ലിസി.മരുമക്കൾ: ചിന്നമ്മ തേക്കുംകാട്ടിൽ ശാന്തിപുരം, മാത്യു ജോർജ് (ജോസ്), കണ്ണംകുളം തോട്ടുവ (ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ജോസ് കരിമ്പനാംകുഴി വക്കാട്.

Advertisment