New Update
/sathyam/media/media_files/OZHvZPMroSBNAbtZcA00.jpg)
മണ്ണയ്ക്കനാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കൗൺസിൽ അംഗവും കുറവിലങ്ങാട് യൂണിറ്റ് രക്ഷാധികാരിയും മുൻ പ്രസിഡൻ്റുമായ പെട്ടയ്ക്കാട്ട് ടോണി ഫ്രാൻസിസ് (57) നിര്യാതനായി. സംസ്കാരം പിന്നീട്.
Advertisment
കുറവിലങ്ങാട് പെട്ടയ്ക്കാട്ട് ടെക്സ്റ്റൈൽസ് ഉടമയാണ്. പെട്ടയ്ക്കാട്ട് പരേതനായ പി ജെ ഫ്രാൻസിസിൻ്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: ജയന്തി (കോട്ടയം തോപ്പിൽ കുടുംബാംഗം). മക്കൾ: ജിതിൻ (കാനഡ), ജിനിത (സി എം സി വെല്ലൂർ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us