പാലാ രാമപുരം ശ്രേയസ്സിൽ കെ.വി ഗോപാലകൃഷ്ണ കൈമൾ അന്തരിച്ചു

New Update
e5b84549-2bb7-4daf-9c7f-36f96690bdaf

രാമപുരം:  രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം 'ശ്രേയസ്സിൽ' കെ.വി. ഗോപാലകൃഷ്ണ കൈമൾ (72) അന്തരിച്ചു. പാലക്കാട് ആലത്തൂർ കെ.എസ്.ഇ.ബി. ഡിവിഷനിൽ നിന്നും സീനിയർ സൂപ്രണ്ട് ആയി വിരമിച്ചയാളാണ്.

Advertisment

ദീർഘകാലം പഴമ്പാലക്കോടായിരുന്നു താമസം. പഴമ്പാലക്കോട് എസ്.എസ്.എം.എച്ച്.എസ്സിൽ നിന്നും പ്രധാനധ്യാപികയായി വിരമിച്ച എം.കെ. ഇന്ദിരയാണ് ഭാര്യ. 

മക്കൾ: ആശ (യു.എസ്.) ആരതി (തിരുവനന്തപുരം) മരുമക്കൾ: മിഥുൻ (യു.എസ്.) സുധീഷ് (തിരുവനന്തപുരം). സംസ്കാരം ഓഗസ്റ്റ് 4 തിങ്കൾ ഉച്ചകഴിഞ്ഞ് 3ന് രാമപുരത്തെ വീട്ടുവളപ്പിൽ നടക്കും.

0f51ca6e-6b7d-4c52-b796-ed7a7155ad1c

Advertisment