മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് മരം വെട്ട് തൊഴിലാളിക്കു ദാരുണാന്ത്യം. ആശുപത്രിയിൽ എത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചത് എ.ഐ.ടി.യു.സി തൊഴിലാളി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

New Update
Untitled

പാലാ : മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് മരം വെട്ട് തൊഴിലാളിക്കു ദാരുണാന്ത്യം. ആശാനിലയം മണ്ണാംതൂക്കിൽ ബിജോ ജോർജാണ് (39) മരിച്ചത്.

Advertisment

സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മരത്തിൻ്റെ ശീഖരങ്ങൾ ഇറക്കാനായി ഉള്ള ശ്രമത്തിൽ മരത്തിൽ നിന്നും കാൽ വഴുതി വീണ ബിജോയെ നാട്ടുകാർ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ.ഐ.ടി.യു.സി തൊഴിലാളിയാണ്.

Advertisment