പാലായുടെ സ്വന്തം മിയ. പാലാ നഗരസഭയുടെ 2026 സ്വച്ഛ് ഭാരത് സർവ്വേക്ഷൻ പ്രവർത്തനങ്ങളുടെ അംബാസിഡറാകും. പൊതു ഇടങ്ങൾ ശുചിത്വപരമായി നിലനിർത്തുന്നതിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം. സ്വച്ഛ് സർവ്വേക്ഷൻ 2026 ൻ്റെ സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കാൻ പാലാ നഗരസഭ

സ്വച്ഛ് സർവ്വേക്ഷൻ 2026 ൻ്റെ സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയുമാണ് മിയ ജോർജിനെ അംബാസിഡറാക്കുന്നതിലൂടെ പാലാ നഗര സഭയുടെ ലക്ഷ്യം.

New Update
1001671589

പാലാ :പൊതു ഇടങ്ങൾ ശുചിത്വപരമായി നിലനിർത്തുന്നതിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും സ്വച്ഛ് സർവ്വേക്ഷൻ 2026 ൻ്റെ സന്ദേശം പൊതുജനങ്ങളി ലേക്കെത്തിക്കുകയുമാണ് മിയ ജോർജിനെ അംബാസിഡറാക്കുന്നതിലൂടെ പാലാ നഗര സഭയുടെ ലക്ഷ്യം.

Advertisment

ശുചീകരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, അതിന് പൊതുജനങ്ങളുടെ സമ്പൂർണ്ണ സഹകരണം അനിവാര്യമാണെന്നുമാണ് നഗരസഭയുടെ നിലപാട് .

പാലാ സ്വദേശിയായ ചലച്ചിത്ര താരം മിയ ജോർജിനെ പാലാ നഗരസഭയിലെ ഇത്തരം പ്രവർത്തനങ്ങളുടെ  , ബ്രാൻഡ് അംബാസിഡറാക്കിയതിൽ പാലാ നഗരസഭയ്ക്ക് അതിയായ അഭിമാനവും സന്തോഷവും നന്ദിയും ഉണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

Advertisment