പാലാ ചന്ദ്രന്‍കുന്നേല്‍ ലൂസി മാത്യു (85) നിര്യാതയായി

New Update
obit loosi mathew chandrankunnel

പാലാ: പരേതനായ സി. മാത്യു (മാത്യു & കമ്പനി) ചന്ദ്രൻ കുന്നേലിന്റെ ഭാര്യ ലൂസി മാത്യു നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്. മുത്തോലി പാറയിൽതച്ചറാത്ത് കുടുംബാംഗമാണ്. 

Advertisment

മക്കള്‍: റ്റോജി മാത്യു (എഞ്ചിനീയർ എറണാകുളം), ഡോ. സക്കറിയാസ് മാത്യു (ദുബായ്), റ്റിസൺ മാത്യു (എഞ്ചിനീയർ പാല), ഷീബാ ജോൺസൺ. 

മരുമക്കൾ: ബീനാ റ്റോജി പാറയ്ക്ക് അങ്കമാലി, പ്രീതി സഖറിയാസ് ഇടയ്ക്കാട്ടുകുടി കോതമംഗലം, ലിറ്റി റ്റിസൺ ചക്കനാട് കുറുമ്പനാടം, ജോൺസൺ എം. മാഞ്ഞൂരാൻ മുട്ടുചിറ, 

കൊച്ചുമക്കൾ: അഡ്വ.തോബിയാസ്, ഹാരി, ഡോ. മരിയറ്റ്, എയ്ഞ്ചല, കെവിൻ, കാവ്യ, അൻസു, അനൂപ, റോസ്ന.

Advertisment