Advertisment

പാലായിലും കാഞ്ഞിരപ്പള്ളിയിലും വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്ക്

New Update
4364666

പാലാ: പാലായില്‍ കാറും ബൈക്കും കൂട്ടിയിട്ടിച്ചു പരുക്കേറ്റ പായിപ്പാട് സ്വദേശി ശ്രീജിത്തിനെ (35) ചേർപ്പു ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പാലാ കടപ്പാട്ടൂർ ബൈപാസ് റോഡിലായിരുന്നു അപകടം. 

കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അമയന്നൂർ സ്വദേശി സാജൻ കുരുവിളയെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോടിന് സമീപമായിരുന്നു അപകടം.

 

Advertisment