New Update
/sathyam/media/media_files/AmGY40lWumqgXWWxa3qp.jpg)
പാലാ: ഡോ. ബിബിൻ ജോസിന് മൂന്നാം ഡോക്ടറേറ്റ്. പ്രമേഹരോഗികളിൽ മരുന്ന് തുടങ്ങാതെയുള്ള സിബിടി എന്ന മനഃശാസ്ത്ര ചികിത്സാ മാർഗങ്ങളിലൂടെയും ലൈംഗിക പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിലൂടെയും (ന്യൂറോ സൈക്കളോജിക്കല്‍ ഇന്‍റര്‍വെന്‍ഷന്‍) ഷുഗർ ലെവലിൽ ഉണ്ടാകുന്ന കുറവുകളാണ് ഗവേഷണ വിഷയം (മാര്‍ട്ടിന്‍ ലൂതര്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി).
Advertisment
അല്ലർജി മാറ്റുന്ന നൂതന അലോപ്പതി ചികിത്സയായ ഇമ്മ്യൂണോതെറാപ്പിയിൽ സ്പെഷ്യലിസ്റ് ആയ ഡോക്ടർ പാലാ പഴൂർ കുടുംബാംഗമാണ്. പൾമോ മെഡിക്കൽ സെന്റർ: 7561007345, 9567710073.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us