വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അത്തപൂക്കള മത്സരം സംഘടിപ്പിച്ചു

New Update
pookkala malsaram inauguration

പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അത്തപൂക്കള മത്സരം സംഘടിപ്പിച്ചു. 

Advertisment

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അഡ്വ.സന്തോഷ് മണർകാട്, വി. എം.അബ്ദുള്ള ഖാൻ, ബെന്നി മൈലാടൂർ, സിജിത അനിൽ, ഉണ്ണി കുളപ്പുറം, ജോർജ് വലിയപറമ്പിൽ, അഡ്വ.എസ്.അഭിജിത്ത്, ബഷീർ തേനമ്മാക്കൽ, കെ. ആർ.രവീന്ദ്രൻ, ഐഷാ ജഗദീഷ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Advertisment