പ്രമുഖ വ്യവസായി പാലാ മറ്റത്തിൽ ഫ്രാൻസിസ് നിര്യാതനായി

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച്  ളാലം പഴയപള്ളി സിമിത്തേരിയിൽ നടത്തപ്പെടുന്നു.

New Update
Untitled

പാലാ:  പ്രമുഖ വ്യവസായി പാലാ മറ്റത്തിൽ ഫ്രാൻസിസ് (58) നിര്യാതനായി. പരേതനായ ഭരണങാനം മറ്റത്തിൽ എം ഡി ജോസഫിന്റെ ( കുട്ടപ്പൻ)  മകനാണ്.

Advertisment

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച്  ളാലം പഴയപള്ളി സിമിത്തേരിയിൽ നടത്തപ്പെടുന്നു.

എറണാകുളം വെലോസിറ്റി റെസ്റ്റോ ബാർ, ബാംഗ്ലൂർ നിർമല ഏജൻസിസ് എന്നിവയുടെ ഡയറക്ടറാണ്.

ചേർത്തല ചേങ്ങോത്ത് ജീനയാണ് ഭാര്യ. മക്കൾ: ജോസഫ്, ആന്റണി, സെബാസ്ത്യൻ. മരുമകള്‍: മരിയ.

Advertisment