New Update
/sathyam/media/media_files/2025/11/14/party-membership-received-2025-11-14-00-50-18.jpg)
പാലാ: മഹിളാ കോൺഗ്രസ് പാലാ ബ്ലോക്ക് സെക്രട്ടറിയും പത്തുവർഷം ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന മേവട എഴുത്തുപള്ളിക്കൽ ഷാർലെറ്റ് ജോസഫും അനുഭാവികളും കേരള കോൺഗ്രസ് എമ്മിലേയ്ക്ക്.
Advertisment
/filters:format(webp)/sathyam/media/media_files/2025/11/14/party-membership-received-2-2025-11-14-00-50-27.jpg)
ഷാർലെറ്റ് ജോസഫും ഭർത്താവ് ഇ എം ജോസഫും പാർട്ടി ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us