പാലാ : ഓണക്കാലത്തെ ഓഫർ വിപണിയിൽ പാലായുടെ സ്വന്തം സ്ഥാപനങ്ങൾക്കും ജനങ്ങൾക്ക് മുൻപിൽ വയ്ക്കാൻ വിലക്കുറവിന്റെ ആഘോഷമുണ്ട്. പാലാ കേന്ദ്രമായി ഇപ്പോൾ മുണ്ടക്കയത്തുംകൂടി ശാഖയുള്ള പയ്യപ്പള്ളിൽ ഡിജിറ്റൽ ഷോപ്പ് മുന്നോട്ടു വയ്ക്കുന്ന ഓഫർ കേരളക്കരയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണും ടിവിയും ലാപ്ടോപ്പും ഓണ വിപണിയിൽ എത്തിക്കുന്നു എന്നതാണ്.
'കലക്കൻ ഓഫറിൽ കിടിലൻ ഓണം' എന്ന ക്യാപ്‌ഷനുമായി 15 ശതമാനം മുതൽ 50 ശതമാനം വരെയാണ് പയ്യപ്പള്ളിൽ ഡിജിറ്റൽ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷത്തെ ഓണവിപണയിൽ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് പയ്യപ്പള്ളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ പർച്ചേയ്‌സിനുമൊപ്പം ഉറപ്പായ സമ്മാനങ്ങളും ഓഫർ നൽകുന്നു. നറുക്കെടുപ്പിലൂടെ നൽകുന്ന ബംബർ സമ്മാനം ഹോണ്ട ആക്റ്റിവ സ്‌കൂട്ടറാണ്.
പയ്യപ്പള്ളിയിൽ സ്മാർട്ട് ഫോണുകൾക്ക് 3999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 5799 രൂപ മുതൽ 32 ഇഞ്ച് എൽ.ഇ.ഡി ടിവി ലഭിക്കും. 24999 മുതലാണ് ലാപ്ടോപ്പുകൾക്ക് വില തുടങ്ങുന്നത്.
ഐ ഫോൺ 13' ആകർഷകവിലയായ 57999 രൂപയ്ക്കും 'ഐ ഫോൺ 14' ഓഫർ വിലയിൽ 67999 രൂപയ്ക്കും ഇവിടെ വിൽപ്പന നടത്തുന്നു. മുഴുവൻ പ്രൊഡക്ടുകൾക്കും ഈസി ഇഎംഐ പദ്ധതിയിൽ ഷോപ്പുകൾക്കുള്ളിൽ തന്നെ വായ്പാ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ലോകോത്തര ബ്രാൻഡ് കമ്പനി ഉത്പന്നങ്ങൾ മാത്രമാണ് ഇവിടെ വില്പ്പന നടത്തുക. ഒപ്പം മെഗാ ലോൺ എക്സ്ചേഞ്ച് മേളയും സജ്ജമാണ്.
പാലായിൽ കുരിശുപള്ളി ജങ്ഷനിലും റിവർവ്യൂ റോഡിൽ സ്റ്റേഡിയം ഗേറ്റിന് എതിർവശത്തും മുണ്ടക്കയത്ത് വൈ എം സി എ ഹാളിന് എതിർവശത്തും ആണ് പയ്യപ്പള്ളിൽ ഷോറൂമുകൾ പ്രവർത്തിക്കുന്നത്. Ph-9152909999