Advertisment

നാടിന്റെ വികസനത്തിനും, പുരോഗതിക്കും, നിലനിൽപ്പിനും വേണ്ടി എൽഡിഎഫിന് വോട്ട് ചെയ്യണം; സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

New Update
ldf uzhavoor.jpg

ഉഴവുർ: നാടിന്റെ വികസനത്തിനും പുരോഗതിക്കും നിലനിൽപ്പിനും വേണ്ടി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ഉഴവൂരിൽ എൽഡിഎഫ് മണ്ഡലതല റാലിയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. ഒ അനൂപ് അദ്ധ്യക്ഷത വഹിച്ചു. പി.എൽ അബ്രാഹം, വിനോദ് പുളിക്കനിരപ്പൽ, പി.എം മാത്യു, ഡോ സിന്ധു മോൾ ജേക്കബ്, സ്റ്റീഫൻ ചെട്ടിക്കൻ,  ശ്രീനി തങ്കപ്പൻ, മേരി സജി, ബിൻസി അനിൽ, ജോസ് തൊട്ടിയീൽ എന്നിവർ പ്രസംഗിച്ചു

Advertisment