New Update
/sathyam/media/media_files/MUIXnUUkzxxDgED3rAMK.jpg)
കോട്ടയം : കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലേയ്ക്ക് ഇന്റേൺ തസ്തികയിലേക്കായി സെപ്റ്റംബർ 27 ന് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും.
Advertisment
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം (എം.ബി.എ ഉള്ളവർക്ക് മുൻഗണന). ഉയർന്ന പ്രായപരിധി: 30 വയസ്സ് (2025 സെപ്റ്റംബർ ഒന്നിന് ) ഫോൺ: 9495999688, 9496085912.