വനിതാ ദിനത്തിൽ വീട്ടമ്മമാർക്കായി പാചക പരിശീന ക്ലാസ്

author-image
Pooja T premlal
New Update
womens-day


കുറവിലങ്ങാട്:  സംതൃപ്തി  തുടക്കം അടുക്കളയിൽ നിന്ന് എന്ന സന്ദേശവുമായി ലോക വനിതാ ദിനമായ മാർച്ച് 8  ഞായർ വൈകുന്നേരം  4 മണിക്ക് കുറവിലങ്ങാട് എക്സ്ക്യൂട്ടീവ് ക്ലബ് ഹൗസിൽ വച്ചു വീട്ടമ്മമാർക്കായി പ്രശസ്ത കിച്ചൻ ഉപകരണ നിർമ്മിതാക്കളായ പ്രിസ്റ്റീജ്കമ്പനി യുടെ സഹകരണത്തോടെ ഒരു പാചക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

Advertisment

പാചക എണ്ണയുടെ ഉപയോഗം കുറച്ച് ചിക്കൻ വിഭവങ്ങൾ എയർഫ്രയറിൽ തയ്യാറാക്കുന്ന വിധങ്ങളും, കേക്ക് അനുബന്ധ പാചകങ്ങളും, ബ്ലെൻഡർ വഴി വിവിധ പഴച്ചാറുകൾ തയ്യാറാക്കുന്നത് തുടങ്ങി അടുക്കള ഉപകരണങ്ങളുടെ  വിവിധ ഉപയോഗ രീതികൾ പരിചയ പെടുത്തി കൊടുക്കുന്നു.

വീട്ടമ്മമാർക്കായി എക്സിക്യൂട്ടീവ് ക്ലബ് സംഘടിപ്പിക്കുന്ന ഈ ഡെമോസ്ട്രേഷൻ പ്രോഗ്രാമിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം പ്രവേശനം.

Dr.Indira Rani,Chairperson
Executive club, Ladies Wing : 
 phone:91 94441 33090

Advertisment