New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
കോഴിക്കോട്: സൗത്ത് ബീച്ചിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
Advertisment
ഇന്നു പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോട് സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്.
ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ അമിതവേഗത്തിലായിരുന്നുവെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us