/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും ദാ​രു​ണാ​ന്ത്യം.
താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ഫാ​ത്തി​മ, റൂ​ബീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us