Advertisment

കോ​ഴി​ക്കോ​ട് മു​ത്ത​ശ്ശി​യും പേ​ര​ക്കുട്ടിയും കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍, ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ്

New Update
G

കോ​ഴി​ക്കോ​ട്: മു​ത്ത​ശ്ശി​യേ​യും പേ​ര​ക്കു​ട്ടി​യേ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം വ​ട്ട​ക്ക​ണ്ടി​യി​ല്‍ കൊ​ളോ​ച്ചാ​ലി​ല്‍ രാ​ജ​ന്‍റെ ഭാ​ര്യ സു​ഹാ​സി​നി (54), ശ്രീ ​ന​ന്ദ (12) എ​ന്നി​വ​രെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Advertisment

വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ഇ​രു​വ​രേ​യും കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വീ​ടി​നു സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ല്‍​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.

Advertisment