/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
കോ​ഴി​ക്കോ​ട്: ചെ​ല​വൂ​ര്‍ പ​ട്ടാ​ള​മു​ക്കി​ല്‍ 40 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഓ​മ​ശേ​രി സ്വ​ദേ​ശി പു​റാ​യി​ല്‍ ജം​ഷീ​റാ​ണ് പി​ടി​യി​ലാ​യ​ത്.
ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളു​ടെ കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഒ​ഡീ​ഷ​യി​ല്‍ നി​ന്നും കാ​ര്‍ മാ​ര്‍​ഗ​മാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്.
ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് ഇ​യാ​ള്‍ മു​മ്പും പി​ടി​യി​ലാ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us