New Update
/sathyam/media/media_files/2026/03/06/647475274_3271152719720220_100157065402058759_n-2026-03-06-22-26-35.jpg)
പത്തനംതിട്ട : മുൻ കേരള കോൺ​ഗ്രസ് നേതാവ് ജെറി ഈശോ ഉമ്മന്‍ (69) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലും വീട്ടില്‍ വിശ്രമത്തിലും കഴിയുകയായിരുന്നു.
Advertisment
ഇന്ന് രാത്രി 9 മണിയോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം കഴിഞ്ഞയിടെ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.
ആറന്മുള മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. മികച്ച സഹകാരി ആയിരുന്ന ഇദ്ദേഹം കുമ്പഴയില്‍ മണ്ണൂര്‍ എന്റര്‍പ്രൈസസ് എന്ന ഫുഡ് പ്രൊഡക്ട് സ്ഥാപനവും നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us