New Update
/sathyam/media/media_files/LQo5sKudlVOY7J3prpN8.jpg)
കോഴിക്കോട്: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേ യില്‍ സമ്മാനിക്കുവാനായി ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളുടെ ഏറ്റവും വലിയ കളക്ഷനുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ സെയില്‍ ആരംഭിച്ചു.
Advertisment
അതുല്യമായ ഡയമണ്ടില്‍ തീര്‍ത്ത മോതിരങ്ങള്‍, പെന്‍ഡന്റുകള്‍, കമ്മലുകള്‍, നെക്ലേസുകള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
കൂടാതെ ഡയമണ്ട് പെന്‍ഡന്റുകള്‍ക്ക് വില 7999 രൂപയില്‍ ആരംഭിക്കുന്നു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ കിഴിവ് ലഭിക്കും. 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്.