New Update
/sathyam/media/media_files/2025/08/14/kst-employees-sangh-kozhikode-2025-08-14-00-56-55.jpg)
കോഴിക്കോട്: കെഎസ്ആർടിസി തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ബൂർഷ്വാ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് കോഴിക്കോട് ജില്ലാ സമിതി.
Advertisment
നയാ പൈസ ഡിഎ ഇല്ലാത്ത ഞങ്ങൾക്കും വിലവർധനവിൽ പൊറുതിമുട്ടിയ കേരളത്തിൽ ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണാ സമരം ഡപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി. നായർ ഉദ്ഘാടനം ചെയ്തു.