New Update
/sathyam/media/media_files/STbutdk0NLemk1YV6HoD.jpg)
കോഴിക്കോട്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടെ കോഴിക്കോട് ബിജെപി പ്രവര്‍ത്തകനെ ലോറിയിടിച്ചു. ബി.ജെ.പി പുതിയങ്ങാടി ഏരിയാ സെക്രട്ടറി ടി.പി പ്രഭാഷിനെയാണ് ലോറിയിടിച്ചത്.
Advertisment
ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വെള്ളയിലാണ് സംഭവം നടന്നത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.