New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കോഴിക്കോട്: അത്തോളിയില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. വീട്ടമ്മയെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിച്ചു. സഹകരണ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന മഠത്തിൽ കണ്ടി റംഷിദയെയാണ് യുവാവ് ആക്രമിച്ചത്.
Advertisment
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് കയറുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം നടന്നത്. വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.