മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

New Update
obit moideen

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ നവംബര്‍ 19 ന് പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ അന്നുതന്നെ മരണപ്പെടുകയും ചെയ്ത കെ മൊയ്തീന്‍ (59) എന്നയാളുടെ  മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

Advertisment

ബന്ധുക്കളോ തിരിച്ചറിയുന്നവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് വെള്ളയില്‍ പൊലീസ് എസ്.എച്ച്.ഒ അറിയിച്ചു.

Advertisment